കുറേ കാലത്തിനു ശേഷം ബഷീറിൻറെ.പ്രേമലേഖനം ഒന്ന് കൂടി വായിച്ചു. കാലഘട്ടങ്ങളെ അതിജീവിക്കുന്ന ഒരു വല്ലാത്ത ആധുനികതയാണ് ബഷീറിന്റെ കൃതികൾക്ക്. ബേപ്പൂർ സുൽത്താന്റെ സ്വത സിദ്ധമായ ഹാസ്യ ശൈലി നന്നേ ബോധിച്ചു. സ്ത്രീ കഠിന കഠിന ഹൃദയ ആണെന്നും പുരുഷൻ കഠിന കഠിന ഹൃദയൻ അല്ലെന്നുമുള്ള കണ്ടെത്തലുകൾ മോശമല്ല . അല്ലെങ്കിലും സ്ത്രീയുടെ തലയിൽ നിലാവെളിച്ചം മാത്രം ആണല്ലോ...!! അപ്പോൾ അവളെ വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ തലയിലെ വെളിച്ചത്തിന്റെ നിറം എന്താണാവോ..!! സ്ത്രീ വിരുദ്ധത എന്ന് അലമുറയിട്ടു കരയുന്നവർ അന്ന് അധികം ഇല്ലാതിരുന്നത് കൊണ്ടാകാം ഒരു പക്ഷേ ഈ നിലാവെളിച്ചം വെളിച്ചം കാണാതെ പോയത്..അതോ സ്ത്രീകളുടെ തലയിൽ നിലാവെളിച്ചം തന്നെയാണോ..!! ഒരു പുനർവായന നടത്തിയപ്പോൾ പുരുഷന്റെ കഠിന കഠിന ഹൃദയത്തെ ഒന്ന് ചോദ്യം ചെയ്യുകയാണ് ബഷീർ എന്ന് തോന്നിപോയി ..സ്ത്രീകളെ കുറിച്ചുള്ള ചില മുൻവിധികളെ പുരുഷ ഹൃദയത്തിൽ നിന്നും പുറത്തെടുത്ത് കൊണ്ടുള്ള ഒരു ശുദ്ധികലശം...രക്തം പൊടിയാതെ ഉള്ള ഒരു ശസ്ത്രക്രിയ...!! ഇതിൽ ഏതു തന്നെ ആണെങ്കിലും ബഹുമാനം ആണ് ഒന്നും ഒന്നും കൂടി ചേർന്നാൽ രണ്ടു ആവില്ല എന്ന ഐക്യത്തിന്റെ ആദ്യ പാഠം പഠിപ്പിച്ച എഴുത്തുകാരനോട്..!
Scribblings...
The uncooked thoughts of a moonstruck mind..!!
Total Pageviews
Sunday, June 22, 2014

Sunday, April 7, 2013
When I told my friend that I am going to scribble down the thoughts in ma mind , he smiled and said "You are gonna get slapped if u really mean it". Yeah, dats true..If I really do it , people wud definitely think dat am a little bit kooky. There's no ifs ands or buts about it. So I should be on the ball...a kinda diplomatic. But does it mean I should mask ma feelings? Definitely not..This is a safe gaming . Sitting in a cafe and talking about highly inflammable issues.. ;) Well, there is no such highly sensitive issues being bounced off here. We will discuss anything and everything.
Today when I went through the newspaper I happened to see a news about a suicide incident. Well, its a run of the mill. My mom passed a comment dat he is a dastard. I too clinched the deal. But close at hand I saw another bit about a murder. A man killed his sibling for inherited property. I am totally embarrassed. Not bcoz of the news about the murder. It happens in every breath. But I was juz thinking about ma mother's comment. How can he be a coward..?? In a world where people kill each other juz for the sake of survival, what if a man decides to die? How can we judge him? What if he doesnt want to rub out his brother for his breathing?? I am not here to support suicide. But was juz thinking how strange our world is...!!

Preface
ഗർഭാവസ്ഥയിൽ ഇരുന്നു ഏറെ ശ്വാസം മുട്ടിച്ച ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സുഖമാണ്
ഒരു കഥ ജനിക്കുമ്പോൾ ഉണ്ടാകുന്നത് എന്ന് എം ടി യുടെ ഒരു ലേഖനത്തിൽ
വായിച്ചത് ഓർക്കുന്നു . അങ്ങനെ ആശയങ്ങൾ തിങ്ങി നിറഞ്ഞപ്പോൾ മനസ്സിനെ
സ്വസ്ഥമാക്കാൻ തുടങ്ങിയതൊന്നുമല്ല ഈ ബ്ലോഗ് . പിന്നെ എന്തിനാണ് ഇങ്ങനെ ഒരു
സാഹസം എന്ന ചോദ്യത്തിനു വളരെ ലളിതമായി ഉത്തരം പറയാം.ചരിത്രം ഉറങ്ങുന്ന
ഇടനാഴികൾ ഉള്ള കേരള വർമ്മ കോളേജിലെ ഒരു ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ് ഞാൻ.
കോളേജ് വരാന്തകളിലൂടെയുള്ള നടത്തത്തിന്റെ വേഗത കുറയ്ക്കുന്ന ചുവരെഴുത്തുകൾ
കണ്ടപ്പോൾ ഏറെ കൗതുകം തോന്നി. ഇന്നത്തെ ഈ ബ്ലോഗെഴുത്തിന്റെ പ്രാകൃത രൂപമാണല്ലോ ചുവരെഴുത്തുകൾ. അങ്ങനെയാണ് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ എവിടെയെങ്കിലും കുത്തികുറിക്കാം എന്ന് തീരുമാനിച്ചത്. അതെ, ഇത് വെറും കുത്തി
കുറിക്കലുകളാണ് ..മഹത്തരമായ സാഹിത്യ സൃഷ്ടികളോ ഉദാത്തമായ മാനസിക
വ്യാപാരങ്ങളോ അന്വേഷിച്ചു നടക്കുന്നവർ ഇങ്ങോട്ട് എത്തിനോക്കരുത്... These are just scribblings...The very raw thoughts of a moonstruck mind.. ;)
Subscribe to:
Comments (Atom)